ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളിലെന്നാണ് ജ്യോതിശാസ്ത്രം.
വേദകാലഘട്ടം മുതല്‍ നിലനിന്നുവരുന്ന ജ്യോതിഷത്തിന്‍റെ അടിസ്ഥാന ശിലകള്‍ എന്നു വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളെയാണ്...ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളിലെന്നാണ് ജ്യോതിശാസ്ത്രം.
വേദകാലഘട്ടം മുതല്‍ നിലനിന്നുവരുന്ന ജ്യോതിഷത്തിന്‍റെ അടിസ്ഥാന ശിലകള്‍ എന്നു വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളെയാണ്...
1. സൂര്യന്‍, 2 .ചന്ദ്രന്‍, 3. കുജന്‍, 4.ബുധന്‍, 5. വ്യാഴം, 6. ശുക്രന്‍, 7. ശനി, 8. രാഹു, 9. കേതു എന്നിവയാണ് നവഗ്രഹങ്ങള്‍