ഒരു കുട്ടിയുടെ ജനനസമയത്തുള്ള നക്ഷത്രസ്ഥിതിയും ഗ്രഹങ്ങളുടെ ആകർഷണ വികർഷണാദികളും ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിവരിക്കുന്നു . പൂർവ്വ ജന്മാർജ്ജിത ശുഭാശുഭ കർമ്മ ഫലങ്ങളുടെ അകെ തുകയാണ് ജാതകം
(ക്ഷേത്ര മേൽശാന്തി , ജ്യോതിഷി)
സുധീഷ് കുമാർ പി
താമരശ്ശേരി ഇല്ലം
മണർകാട്, കോട്ടയം